തേൻ കുടിക്കാനെത്തിയ പൂമ്പാറ്റയെ പിടിച്ചുവെച്ചിരിക്കുകയാണത്.

വിശപ്പ്!!!
പ്രഭാതത്തിൽ പുറത്തിറങ്ങിയപ്പോൾ കണ്ടു. പകർത്തി.

തേൻ കുടിക്കാനെത്തിയ പൂമ്പാറ്റയെ പിടിച്ചുവെച്ചിരിക്കുകയാണത്...
പക്ഷേ ഒരു സംശയം
ഇതിൽ ആരുടെ വിശപ്പാണ് പരിഗണിക്കേണ്ടത്?..

#Esjdesign
#Esjcreation
Click #sharafudeenchappanangadi

Comments